How I Found my Inner Strength | Amritha Suresh | Josh Talks Malayalam


ഡിഗ്രി ജോയിൻ ചെയ്യാനായിട്ട് പൈസ ഉണ്ടാവാണ്ടിരുന്ന് അന്നും കരഞ്ഞുകൊണ്ട് മാത്രം തീർത്ത ഒരു അമൃത സുരേഷിനെ നിങ്ങൾക്കാർക്കും അറിയില്ല ഒരു പത്തുവർഷം മുൻപുള്ള അമൃത സുരേഷിനെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ പൊട്ടിക്കരയുന്ന എല്ലാത്തിനും നാണക്കേടും ചമ്മലും മാത്രമുള്ളൊരു അമൃത സുരേഷ് ഉണ്ടായിരുന്നു ഒരു പത്തുവർഷം മുൻപ് എന്റെ മകൾ ഒരിക്കലുമൊരു weak ആയിട്ടൊള്ളോരു അമ്മയുടെ മോളാണെന്നു പറയരുത്

100 Replies to “How I Found my Inner Strength | Amritha Suresh | Josh Talks Malayalam”

 1. കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: http://bit.ly/josh-talks-official

 2. Everything happens for a cause…..
  Be strong…courage… Brave…
  All the best for a beautiful life dear Amritha….. 👍👍

 3. ഇനി ഇങ്ങനെ പറഞ്ഞു സ്വയം രക്ഷ പെടാം, നല്ലൊരു ഫാമിലി ലൈഫ് കുട്ടിച്ചോറാക്കിയിട്ടു കുഞ്ഞിനെ ഓർത്തെങ്കിലും ഈഗോ കളഞ്ഞ് ജീവിച്ചുകൂടെ കുട്ടി, കൂടെയുള്ളത് ഒരു penkunjanu. അത് വളരുമ്പോൾ ചോദിക്കില്ലേ എന്താ എന്റെ അച്ഛനിൽ അമ്മ കണ്ട കുറ്റം.

 4. You are an amazing person Amritha Chechi. Keep going. .. such a wonderful woman👌such a wonderful mother. We all love 💕 you Chechi 😘

 5. njan bharthavumayi divorce cheyyendi vannu. ..pillarumayi oraludeyum sahayamillathe vadakaveettil jeevikkukayanu.engane munnottu pokunnu ennu enikku thanne ariyilla. oru cheriya veedu thamasikkanundenkil enikkippozhathe varumanathil sughamayi jeevikkam.enne help cheyyan aarkkenkilum kazhiyumbo?

 6. ഇപ്പോ കണ്ടാൽ തോന്നില്ലാലോ അന്നത്തെ പ്രാരാബ്ധമൊന്നും.ohh

 7. സൂപ്പർ അമൃത …….പണ്ട് റിയാലിറ്റി ഷോ സമയത്തു കണ്ണ് നിറഞ്ഞു എനിക്ക് കുറച്ചു വോട്ട് taraamayirunnille…എന്ന് ചോദിച്ചത് ഇന്നും ഓർക്കുന്നു ….ഇപ്പോൾ ഒരായിരം വോട്ട് തരാം ….ഈ കോൺഫിഡൻസ് കളയാതെ മുന്നോട്ട് പോകാൻ ……ഗോഡ് ബ്ലെസ് യു …..

 8. നീ നിന്റെ പൂർ ആർകെങ്കിലും കൊടുത്തിട്ടുണ്ട് അത് വീണ്ടും ആവർത്തിക്കും എന്നു പേടിച്ചിട്ടാ അവൻ നിന്നെ ഒഴിവാക്കിയത്.

 9. അമ്മ മാത്രം മതിയോ ഒരു കുട്ടിക്ക്?? അച്ഛൻ വേണ്ടേ, അച്ഛന്റെ സ്നേഹം വേണ്ടേ??? എന്നെങ്കിലും കുട്ടിക്ക് അച്ഛന്റെ സ്നേഹം, കരുതൽ ലാളന ഒക്കെ വേണമെന്ന് തോന്നിയാൽ????
  Because my achan is no more (late). I miss him when my frnds used to talk about their papas.

 10. I remember fondly the days of asianet competition. Loved anything and everything this cutest girl sang. Still love her music and the person she is. But you can return to your simple beautiful old hairstyle and attire that suits you better.
  Prayers for you. 🌹🌹

 11. നിനക്ക് സ്ട്രെങ്ത് ഉണ്ടായത് ബാലയുടെ പണം കൊണ്ടാണ് എന്നതാണ് സത്യം… പണം കിട്ടിയാൽ എല്ലാവർക്കും സ്ട്രെങ്ത് ഉണ്ടാവും… Athangana… ഇപ്പൊ വലിയ വീമ്പിളക്കുന്നു….. ബാല ലൈഫിലേക്കു വരുന്നതിനു മുൻപ് വട്ടപ്പൂജ്യം ആയിരുന്നു.. കഴിവ് ഉള്ളത്കൊണ്ട് ആയിരുന്നെങ്കി ആദ്യമേ ഫേമസ് ആയേനെ… അയാളുടെ പണം കൊണ്ട് പച്ച പിടിച്ചിട്ടു ഇപ്പൊ കൊറേ തള്ളൽ

 12. Oraal ayalde life experience aanu parayunnath…its her survival and success..bt athil negative aayi comment cheyan orupad per undakum till tat happens in their life…realization happens everybodies life but only those who survive are only achievers allathavarku negatives comment cheythirikkaam…athaanu ee lokam

 13. Kerala is one state where no one can be deprived of education for want of money..!…fees in govt.colleges are affordable…..difficult to believe….

 14. Can't afford to hear amritha suresh amritha suresh amritha suresh repeatedly in every single sentence.please stop repeating so called and dream life and amritha suresh

 15. ബാല യോട് ചോദിച്ചാൽ അറിയാം ബാക്കിയുള്ള സത്യം.

 16. നിങ്ങൾ അത്ര വലിയ സംഭവം ഒന്നും അല്ല… അമൃത സുരേഷ്… കാരണം ഇതിലും വലിയ വേദനകൾ face ചെയ്തിട്ടുണ്ട് ചിത്രാമ്മ… ജാനകിയമ്മ….. അവരൊന്നും തന്നെ പൊക്കി സംസാരിക്കാറില്ല….

 17. Malayaliyayal mayayala thanima undavanam,chilapo namudeyoke achanteyum ammayudeyum jeevitham thudangiyapolum avar jeevichondirikumpolum enthellam brblms avar athijeevich vannitund,avar angotum ingotum thallichatthalum,avarude ullinte ullil snehamund,makalod kadapaadund,ellam sahichum shemichum avar jeevikunnund innum,but innathe lokathinte jeevith sailiyaanu palathinteyum anthyavum avasanavum ,kaalathinanusarich maaranam,maarandaannalla,but nammude kudumpamaanu namuk valuth,ath matarudeyum kaivellayil keeriyottikaanullathalla ennu nammaladyam manasilakanam,amrithayude molude avastha manasilakanam,thirich chellan enthenkilum oru nimisham baakiyundenkil ella pinakavum marannu balachetanopam jeevikanam ennanente abiprayam,adheham athra krooranalla ennanente viswasam,panam varum pokum jeevithavum kutikalum ennu namuk kaivitukalayan thonnukaye cheyyaruth,oru penninu oranthuna athyavasyamaanu,ath vendathuthanneyaanu,ath thande kutikalude achanenenkilo ottum ozhivakukayum aruth,divorse ok marikadannu snehamayitirikoo amritha

 18. Lifil problems vannapo koode njgal undannu parayan arenkilum okke undalo. So u r very lucky. Koode arum illa ente rand kunjugalkum nalla education kodukkanam ennullath mathram anu ente life ennu karuthi jeevikkunna enne polullavar enth parayanam.

 19. പഴയ അമൃതയ്ക്ക് പക്വത കുറവും. ഇപ്പോൾ നല്ല പക്വത തയുണ്ടായി. അമൃത ബെസ്റ്റ് wishes. ഭലമുള്ള മാവിലാണ് ആളുകൾ കല്ലെറിയൂ. 👍👍

 20. അമൃത സുരേഷ്….അമൃത സുരേഷ്…. അമൃത സുരേഷ്….. എന്തുവാടെ ഇത്..???

 21. Josh talks, I searched your channel and why are chosen mostly celebrities and the IPS , IAS officers in this motivational talk. Is this show just for increase your subscription? In our kerala there is lots of successful people from the very poor background. There life is very natural and strong . We like to hear their successfull life and our young generation have to know that life style too.. "REVEAL IT THE TRUE SUCCESFULL LIFE STYLE. PLS…"

 22. Bala yude aduthum ith thanne aano parayandath.
  2 types of feminist are seen . One who practice and preach feminism and second group is those who only preach feminism , that too with in their limits .

  Group 1 Feminichi kalude life ennum ingane okke thanne aarikkum. Edelum feminichi kku kudumbamundaittundo ? onnukil divorce allankil vere ndelum .

  2 nd group safe aaitta work only in social media , athum parents nteyum, family deyum responsibilities okke kazhinju koottathil ullavare kuttam parayumbo ulla defensive mode, atre ulluu .. like many here.

  To all feminists… ennenkilum, nathu chaadiyaal muttolam allankil chattiyil.

 23. മകളോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ മോൾക് അച്ഛന്റെ സ്നേഹം നിഷേധിക്കില്ലായിരുന്നു… അന്ടെ ർസ്റ്റാന്റിങ്‌ ആണ് എല്ലാ വിവാഹ ജീവിത വും

 24. EXCELLENT. ALL THE BEST AMRITA. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

 25. Husband vittupokunna ella wifum strong thanne aanu. Ente amma. Njgal randu makkal and ammumaa.. kashtapett aanu ee nilayil aakiyee.. athum padhanom ila jolium ilathe thannee. Almst all ammamarum igane thanne aanu.. so ellarum strong women thanne aanu

 26. കൂടുതൽ പറയണ്ട ആ പാവം ബാലയെ തേച്ചു ഒട്ടിച്ചു നിന്റെ ജീവിതം നിന്റെ അമ്മയും അച്ഛനും കളഞ്ഞു നിന്റെ കാശ് കൊണ്ട് അവർ അടിച്ചു പൊളിച്ചു ജീവിക്കുന്നു നീ തോൽവി ജീവിതം കളഞ്ഞ ഒരു പൊട്ടി കുട്ടി

 27. I am Amrutha's daughter so you got that daughter from fairy tale. No men was involved in the process. Stupid dumb narrow minded scum

 28. Sathyato lifil enth venelum sambavikum.Pakshe ath munott kondpokunathil aan namde vijayam..Njan kettitula oru incidence parayatoo namude localityil evdeyo nadana sambavann..oru aunty avarde bharthav nashtapett rand penn kutikalum indayirn..avar eganeyokeyo kashtapett paniyedeth rand penmakalem nallapole nokki..padipichu..oru kuravum varutheela..agane adhyathe makale nalapole kettich aychu..kurch divasagal kazhinjapo avardethe randamathe makal ardeyokude olichodi..aaa aunty sherikum thakarkunnu poyi jeevathathil ini arrumillann irunna samayath kudubakar avare vere oru marriage cheyanam enn paranj oru alojana kond vann..ini jeevathil avark thunayayit oral venamen karuthi avar marriage samathichu..ipo aa aunty NEWYORKIL a an!!💖with husband..avar jeevitham jeevich thudangiyapol avarde makal avarde kashtapadukalum marunn poyavante kude anubavich kazhiyuunnu..enthayalum ellarkum nalath varatte

 29. The day one when I heard that you married to Tamil person who is belongs to film world, knows that this relation won't work out…..Otherwise you are also from this glamorous film world, may be OK.
  However Congrats for your realization and came back to real world

 30. 10 വർഷത്തിൽ അധികമായി ഈ കഥ മാർക്കറ്റ് ചെയ്തു ആളുകളെ വെറുപ്പിക്കുന്നു, എല്ലാ സ്റ്റേജ് പ്രോഗ്രാമിലും , ദരിദ്രo കഷ്ടപ്പാടു, പിന്നെ പുലിയായ കഥയും….

 31. അമൃത സുരേഷ് , അമൃത സുരേഷ് എന്ന് ഇങ്ങനെ പറയുന്നത് എന്തിനാ? ഞാൻ ഞാൻ എന്ന് പറയുന്നത് എന്തിനാ

 32. U r same even today except for straightened hair putting in social media vocabulary in talks and trying to act like a independent modern which u r never not and u can't be ..
  U should never have fallen for the charms of Bala. .
  Kokk ethra kulam kandirikkunnu ennanu addehathinte attitude .but u still cannot overcome it..it's very much visible on ur face ( unfortunately)

 33. അമൃതക്ക് എന്താണ് സംഭവിച്ചത്. ബാല വിവാഹം കഴിച്ചത് കഷ്ടകാലം ആയിപോയി അല്ലെ കഷ്ടം

 34. Edi podi proudi. Singer. ,go and respect ur husband ,Ninte music…..this is India ,we don't live western style,do not bring ur dirty justice.whio wants to listen ur testimony.

 35. 👍👍👍👌. Yes. We want a strong amritha …(i noticed you in idea star singer while you were crying… but now you are smiling only because of "YOU")

 36. അമൃത ഒരു കാര്യം പറയാം ഒരുപാടു ജീവിതങ്ങൾ അങ്ങനെ ആണ് പലരും പല തട്ടിൽ നിന്ന് വരുന്നത് ആണ് പൊരുതി ജീവിക്കണം മുൻപോട്ടു അതാണ് ലൈഫ് ,എല്ലാരും അങ്ങനെ തന്നെ ആണ്

 37. The fact is after marrying Bala, you become famous. I am not blaming you, but there is
  nothing JOSH in your story..ALso people knows BALA that he is a very nice human being..
  After seeing all the truths in Media, people will not support you nor believe you, But If you were right in your place, then nobody will harm you..

 38. you are strong may be. I appreciate you . But… ..without father no daughter is completely strong. it's a truth.god bless you amrutha ..

Leave a Reply

Your email address will not be published. Required fields are marked *